Showing posts with label Premam Movie Song. Show all posts

Malare Premam Song Lyrics with Video; മലരേ നിന്നെ കാണാതിരുന്നാല്‍ പ്രേമത്തിലെ ഗാനം
"മലരേ നിന്നെ കാണാതിരുന്നാല്‍" പ്രേമത്തിലെ ഗാനം പുറത്ത് "Malare" Premam Movie Song Lyrics [Video]
ശബരീഷ് വര്‍മ്മയെഴുതി രാജേഷ് മുരുഗേശന്‍ ചിട്ടപ്പെടുത്തിയതാണ് മലരേയെന്ന ഗാനം. അതുമാത്രമല്ല ചിത്രത്തിലെ ഏഴുഗാനങ്ങളില്‍ ആറും ഇവരുടേതു തന്നെ. പാടിയത് വിജയ് യേശുദാസ്. അഛന്‍ ഗാനഗന്ധര്‍വന്റെ തണലില്‍ നിന്ന് വല്ലപ്പോഴുമൊക്കെയേ സ്വന്തം ഐഡന്റിറ്റിയില്‍ ഒരു ഗാനം പുറത്തിറങ്ങാറുള്ളൂവെന്ന് വിജയിയുടെ ശത്രുക്കള്‍ പറയാറുണ്ട്. എന്നാല്‍ എന്റേത് എന്ന് അഭിമാനത്തോടെ പറയാന്‍ വിജയ് യേശുദാസിന് എന്നും മുതല്‍ക്കൂട്ടാണ് മലരേ...
LYRICS:
തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം
നിറമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ
പുഴയോരം തഴുകുന്നീ തണു ഈറന്‍ കാറ്റും
പുളകങ്ങള്‍ ഇഴ നെയ്‌തൊരു കുഴലൂതിയ പോലെ
കുളിരേകും കനവെന്നില്‍ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകള്‍ തുയിലുണരും കാലം
എന്നകതാരില്‍ അനുരാഗംപകരുന്ന യാമം
അഴകേ......അഴകില്‍ തീര്‍ത്തൊരു ശിലയഴകെ
മലരേ.......എന്നുയിരില്‍ വിടരും പനിമലരെ
മലരേ നിന്നെ കാണാതിരുന്നാല്‍
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാല്‍
അഴകേകിയ കനവെല്ലാം അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളില്‍
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങള്‍ രാഗങ്ങള്‍ ഈണങ്ങളായി
ഓരോരോ വര്‍ണങ്ങളായി
ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളില്‍
പ്രണയത്തിന്‍ മഴയായ് നീ പൊഴിയുന്നീ നാളില്‍
തളരുന്നൊരെന്റെ തനു തോറും നിന്റെ
അല തല്ലും പ്രണയത്താല്‍ ഉണരും മലരേ......
അഴകേ......
..ഉം....ഉം.....
കുളിരേകിയ കനവെന്നില്‍ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകള്‍ തുയിലുണരും കാലം
എന്നകതാരില്‍ അനുരാഗം പകരുന്ന യാമം
അഴകേ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ
മലരേ.. എന്നുയിരില്‍ വിടരും പനിമലരേ
Malare, Premam Song, Premam Movie Song, Premam Malayalam Movie, Sai Pallavi, Premam Malare, Malare Lyrics, Premam Song Lyrics, Premam Official Song, Malare Official Song, Malare Premam Song Lyrics and Video, Download Premam Song Malare Mp3, Malare Ninne Kaanaathirunnal Premam Song Official Download video and MP3, Malar Sai Pallavi Premam Actress Photo and Video, Premam Actress Sai Pallavi Profile and Details, Premam movie song Malare Official Video and MP3 Download, Watch Malare Malayalam Song from Premam, Malare Malayalam Movie Song,

Malar Premam Actress Sai Pallavi Profile; പ്രേമം നായിക മലർ സായി പല്ലവി
Malar Premam Actress Sai Pallavi Profile and Details (Video) മലരേ പ്രേമം നായിക സായി പല്ലവി.
Premam is a 2015 Malayalam super hit film written, edited, and directed by Alphonse Putharen. Produced by Anwar Rasheed under Anwar Rasheed Entertainment, the film stars Nivin Pauly, Sai Pallavi, Madonna Sebastian, and Anupama Parameshwaran in the lead roles along with a supporting cast consisting of Shabareesh Varma, Krishna Shankar, Vinay Forrt and Soubin Sahir. Rajesh Murugesan composed the music and background score.
New actress Sai Pallavi plays the role of Malar and won the hearts of movie audience through her portrayal of the character . Malar is the teacher with whom the main character of the movie George falls in love with. The love story of George and Malar is a very touching one in the movie.
Actress Sai Pallavi- Biography
Sai Pallavi is from Kottagiri in Neelgiri, Tamil Nadu. She is a doctor by profession. She is currently doing higher studies in Georgia in USA. She is very talented dancer and participated in popular dance reality shows in Tamil/Telugu Channels (eg: Dhee 4). During her vacation days, she did some modelling and thus captured the attention of the director of the movie Premam,Alphonse Putharen. He immediately cast her in this movie. Sai Pallavi plans to take up acting opportunities in future.

Premam Pathivaayi Njan, Malayalam Movie Song
Premam Malayalam Movie Song "Pathivaayi Njan" [Video]
'Premam Pathivaayi Njaan' ...'നേരം' എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിക്കുന്ന 'പ്രേമം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. 'പതിവായി ഞാന്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. രാജേഷ് മുരുകേഷനും ശബരീഷ് വര്‍മയും പാടിയ ഗാനത്തിന് വരികള്‍ രചിച്ചത് ശബരീഷ് വര്‍മയുമാണ്. രാജേഷ് മുരുകേശന്‍ തന്നെയാണ് സംീതവും. അനുപമ പരമേശ്വരനാണ് നായിക. ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, ഇവ പ്രകാശ്, അല്‍ത്താഫ് സാലിം, വിജയ് സുരേഷ്, അല്‍താഫ് സാലിം, തുടങ്ങിയവരാണ് ഗാനരംഗത്തിലുള്ളത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.Premam Pathivaayi Njaan'...
An Anwar Rasheed Entertainment Presentation
A&A Release
Film Name - Premam (love); Language (Malayalam)
Song - Pathivaayi Njaan
Music - Rajesh Murugesan
Singers - Rajesh Murugesan, Shabareesh Varma
Backing Vocals - Siju Wilson, Maju Mathew, Vijai Suresh, Altaf Salim, Sharafudheen
Lyrics - Shabareesh Varma
Starring - (in this song) Nivin Pauly, Anupama Parameswaran, Shabareesh Varma & Krishna Sankar, Eva Prakash, Althaf Salim, Vijai Suresh & Jayesh , Siju Wilson, Maju Mathew, Sibu Thankachan, Shiyas KA, Justin John, Franco, Vinu & Unni Chettan.
Art - Sunil Babu
Costumes - Sameera Saneesh
Make up - Ronex Xavier
ARE team - Sunil Singh & Boney George
Production Controller - Alex E Kurian
Cinematography Team - Viswajith Odukkathil , Kumaran Anbu, Anurudh Aneesh, Sooraj K Sathyan
Direction Team - Mohsin Kassim , Pradeep Palarr, Govind Muralidharan, George P Roy, Sandeep Kumar, Jeevaj Raveendran & Sujinesh K Sundar.
Editing - Alphonse Puthren
Sound Design - Vishnu Govind & Sree Sankar (Sound Factor)
5.1 Sound mix - RajaKrishnan M.R. (Four Frames)
Cinematography - Anend C Chandran
Produced by Anwar Rasheed
Written & Conceived by Alphonse Puthren.
Music label - Muzik247
Distribution - A&A Release.
Production Company - Anwar Rasheed Entertainment.

'Premam Pathivaayi Njaan' ...'നേരം' എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിക്കുന്ന 'പ്രേമം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. 'പതിവായി ഞാന്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. രാജേഷ് മുരുകേഷനും ശബരീഷ് വര്‍മയും പാടിയ ഗാനത്തിന് വരികള്‍ രചിച്ചത് ശബരീഷ് വര്‍മയുമാണ്. രാജേഷ് മുരുകേശന്‍ തന്നെയാണ് സംീതവും. അനുപമ പരമേശ്വരനാണ് നായിക. ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, ഇവ പ്രകാശ്, അല്‍ത്താഫ് സാലിം, വിജയ് സുരേഷ്, അല്‍താഫ് സാലിം, തുടങ്ങിയവരാണ് ഗാനരംഗത്തിലുള്ളത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
Premam Pathivaayi Njaan'...
An Anwar Rasheed Entertainment Presentation
A&A Release
Film Name - Premam (love); Language (Malayalam)
Song - Pathivaayi Njaan
Music - Rajesh Murugesan
Singers - Rajesh Murugesan, Shabareesh Varma
Backing Vocals - Siju Wilson, Maju Mathew, Vijai Suresh, Altaf Salim, Sharafudheen
Lyrics - Shabareesh Varma
Starring - (in this song) Nivin Pauly, Anupama Parameswaran, Shabareesh Varma & Krishna Sankar, Eva Prakash, Althaf Salim, Vijai Suresh & Jayesh , Siju Wilson, Maju Mathew, Sibu Thankachan, Shiyas KA, Justin John, Franco, Vinu & Unni Chettan.
Art - Sunil Babu
Costumes - Sameera Saneesh
Make up - Ronex Xavier
ARE team - Sunil Singh & Boney George
Production Controller - Alex E Kurian
Cinematography Team - Viswajith Odukkathil , Kumaran Anbu, Anurudh Aneesh, Sooraj K Sathyan
Direction Team - Mohsin Kassim , Pradeep Palarr, Govind Muralidharan, George P Roy, Sandeep Kumar, Jeevaj Raveendran & Sujinesh K Sundar.
Editing - Alphonse Puthren
Sound Design - Vishnu Govind & Sree Sankar (Sound Factor)
5.1 Sound mix - RajaKrishnan M.R. (Four Frames)
Cinematography - Anend C Chandran
Produced by Anwar Rasheed
Written & Conceived by Alphonse Puthren.
Music label - Muzik247
Distribution - A&A Release.
Production Company - Anwar Rasheed Entertainment.
An Anwar Rasheed Entertainment Presentation
A&A Release
Film Name - Premam (love); Language (Malayalam)
Song - Pathivaayi Njaan
Music - Rajesh Murugesan
Singers - Rajesh Murugesan, Shabareesh Varma
Backing Vocals - Siju Wilson, Maju Mathew, Vijai Suresh, Altaf Salim, Sharafudheen
Lyrics - Shabareesh Varma
Starring - (in this song) Nivin Pauly, Anupama Parameswaran, Shabareesh Varma & Krishna Sankar, Eva Prakash, Althaf Salim, Vijai Suresh & Jayesh , Siju Wilson, Maju Mathew, Sibu Thankachan, Shiyas KA, Justin John, Franco, Vinu & Unni Chettan.
Art - Sunil Babu
Costumes - Sameera Saneesh
Make up - Ronex Xavier
ARE team - Sunil Singh & Boney George
Production Controller - Alex E Kurian
Cinematography Team - Viswajith Odukkathil , Kumaran Anbu, Anurudh Aneesh, Sooraj K Sathyan
Direction Team - Mohsin Kassim , Pradeep Palarr, Govind Muralidharan, George P Roy, Sandeep Kumar, Jeevaj Raveendran & Sujinesh K Sundar.
Editing - Alphonse Puthren
Sound Design - Vishnu Govind & Sree Sankar (Sound Factor)
5.1 Sound mix - RajaKrishnan M.R. (Four Frames)
Cinematography - Anend C Chandran
Produced by Anwar Rasheed
Written & Conceived by Alphonse Puthren.
Music label - Muzik247
Distribution - A&A Release.
Production Company - Anwar Rasheed Entertainment.
Anupama Parameswaran; "Premam" Movie Actress Profile
അനുപമ ഇ പരമേശ്വരൻ
Anupama E Parameswaran
അച്ഛൻ ഇ പരമേശ്വരൻ വിദേശത്ത് ജോലി ചെയ്യുന്നു, അമ്മ സുനിത പരമേശ്വരൻ. സഹോദരൻ അക്ഷയ് പരമേശ്വരൻ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പ്രേമം എന്ന മലയാള സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് അനുപമ ചലച്ചിത്രലോകത്തേക്ക് കടന്നിരിക്കയാണ്. ഒരു ഫെയ്സ്ബൂക്കിലെ കാസ്റ്റിംഗ് കോൾ കണ്ട് കൂട്ടുകാരികൾ നിർബന്ധിച്ചപ്പോഴാണത്രേ സിനിമയിൽ റോളിനായി അപേക്ഷിച്ചത്. നൃത്തം, സംഗീതം, അഭിനയം ഇവ മൂന്നും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന അനുപമ ഇരിങ്ങാലക്കുടയിലെ ഒരു നാടക സംഘത്തിൽ സജീവമാണ്.
Anupama parameswaran Videos - Watch Videos of anupama parameswaran.

Subscribe to:
Posts (Atom)