Blogger Tips and TricksLatest Tips And TricksBlogger Tricks

Koode - Aararo Song Teaser ft Nazriya Nazim| Prithviraj Sukumaran,Parvathy| Anjali Menon|Raghu Dixit

Koode - Aararo Song Teaser ft Nazriya Nazim| Prithviraj Sukumaran,Parvathy| Anjali Menon|Raghu Dixit


 

Watch the Song Teaser of "Aararo" from 'Koode', an upcoming Malayalam Movie Written and Directed by Anjali Menon starring Nazriya Nazim, Prithviraj Sukumaran and Parvathy in the lead. Music by Raghu Dixit & M Jayachandran, Lyrics by Rafeeq Ahammed, Cinematography by Littil Swayamp, Edited by Praveen Prabhakar, Produced by M Renjith under the banner of Rejaputhra Visual Media in association with Little Films India. Muzik247 is the official music partner. Music Production: Nakul Abhyankar Guitars, Banjo, Mandolin, Charango, Mandola: John Paul. Additional Guitars: Raghu Dixit. Recording Engineers: Raghu Dixit and Nakul Abhyankar Recorded at: RDX Productions, Bangalore. Mixing and Mastering Engineer: Balu Thankachan at 20dB SoundStudios, Chennai Label: Muzik247

ലോക കപ്പ് നാളെ തുടങ്ങാനിരിക്കെ ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി സ്‌പെയിന്‍ (LOPETEGUI SACKED BY SPAIN ON EVE OF WORLD CUP KICK-OFF AFTER REAL MADRID APPOINTMENT)

ലോക കപ്പ് നാളെ തുടങ്ങാനിരിക്കെ ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി സ്‌പെയിന്‍ (LOPETEGUI SACKED BY SPAIN ON EVE OF WORLD CUP KICK-OFF AFTER REAL MADRID APPOINTMENT)



Spain coach Julen Lopetegui sacked on eve of World Cup. Julen Lopetegui has been sacked as Spain manager just days out from the team's opening World Cup fixture. 

വേൾഡ് കപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി സ്‌പെയിന്‍. അവരുടെ മുഖ്യകോച്ച് ലൊപടൂയിയെ പുറത്താക്കിയാണ് സ്‌പെയിന്‍ ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരി്കകുന്നത്.
റയല്‍ മാഡ്രിഡ് പരിശീലകനായി ലൊപടൂയിയെ നിയമിച്ചതാണ് പ്രകോപനകാരണം. കഴിഞ്ഞ ദിവസമാണ് റയല്‍ മാഡ്രിഡ് പരിശീലകനായി ലൊപടൂയിയെ നിയമിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ലോകകപ്പിനു ശേഷം ടീമിന്റെ ചുമതല സ്പാനിഷ് പരിശീലകന്‍ ഏറ്റെടുക്കുമെന്നാണ് റയല്‍ മാഡ്രിഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.എന്നാല്‍ ഇക്കഴിഞ്ഞ മെയ് 22ന് സപെയിനുമായി 2022 വരെ കരാര്‍ ഒപ്പിട്ട ലൊപടൂയിയുടെ ഈ തീരുമാനം സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലിനെ ചൊടിപ്പിക്കുകയായിരുന്നു.

2026 ലോകകപ്പ് വേദിക്കു വേണ്ടിയുള്ള ഫിഫയുടെ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടിയിരുന്ന റൂബിയാലസ് അതു കാന്‍സല്‍ ചെയ്ത് റഷ്യയില്‍ എത്തിയാണ് കോച്ചിനെ പുറത്താക്കുന്ന വിവരം പ്രഖ്യാപിച്ചത്.
റയല്‍, അത്‌ലറ്റികോ, ബാഴ്‌സ താരങ്ങള്‍ നിറഞ്ഞ സ്പാനിഷ് ടീമിനെ റയല്‍ പരിശീലകനാകാന്‍ തീരുമാനിക്കപ്പെട്ട ഒരാള്‍ പരിശീലിപ്പിച്ചാല്‍ അതു ടീമില്‍ കടുത്ത ഭിന്നതകള്‍ക്കിടയാക്കുമെന്നും ടീമിന്റെ റഷ്യയിലെ പ്രകടനങ്ങളെ ബാധിക്കുമെന്നും കരുതിയാണ് ലൊപടൂയിയെ പുറത്താക്കാന്‍ സ്‌പെയിന്‍ തീരുമാനിച്ചത്.

സ്‌പെയിന്‍ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായ ആല്‍ബര്‍ട്ട് സെലാഡസോ മുന്‍ പ്രതിരോധ താരമായ ഫെര്‍ണാണ്ടോ ഹിയേറയോ സ്‌പെയിനെ ഏറ്റെടുക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Julen Lopetegui has been sacked as manager ofSpain , after taking the Real Madrid job on Tuesday.
Lopetegui was announced as Zinedine Zidane's successor in a move that surprised many   just days before the World Cup in Russia is due to start.
The announcement initially claimed that the 51-year-old would take the reins at Santiago Bernabeu after the conclusion of the tournament, but La Roja have acted now after making the announcement at a press conference in Krasnodar

Koode Malayalam Movie by Anjali Menon

Koode Malayalam Movie by Anjali Menon

Fahad Fazil about Koode Malayalam Movie by Anjali Menon:

"Never before in my life I have had this kind of an excitement to share the first look poster of a movie.  More than the great film it’s going to be and the great cast and technicians it has, my excitement is to see someone I love to watch on screen after four long years. She gave up this four golden years of her life to give me a home.  I love you Nazriya with all i have and everything I am. All the best Anjali, Raju, Paru and My Own :)"


Koode Malayalam Movie, Koode, Anjali Menon Movie, Malayalam Movie Koode, Koode Malayalam Movie by Anjali Menon, Koode Malayalam full movie, Koode Malayalam Movie Cast and Crew, Koode Malayalam Movie Release Date,

ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ അർജന്റീനക്ക് കനത്ത തിരിച്ചടി

ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ അർജന്റീനക്ക് കനത്ത തിരിച്ചടി

ലോകകപ്പ് തുടങ്ങാൻ വെറും ആറ് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അർജന്റീനയ്ക്ക് തിരിച്ചടി. അർജന്റീനയുടെ ഫോർവേഡ് മാനുവൽ ലാൻസിനി പരിക്കേറ്റതാണ് അർജന്റീന ക്യാമ്പിൽ നിരാശ പടർത്തിയിരിക്കുന്നത്.

താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് അർജന്റീന ഔദ്യോഗികമായി സ്ഥിതീകരിച്ചു. മുട്ടിനേറ്റ പരിക്കാണ് ലാൻസിനിക്ക് വില്ലനായത്. ഇന്ന് പരിശീലനത്തിനിടെ ആയിരുന്നു ലാൻസിനിക്ക് പരിക്കേറ്റത്.വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ ലാൻസിനി മികച്ച ഫോമിലായിരുന്നു.

ലാൻസിനിക്ക് പകരം ഒരു താരത്തെ അർജന്റീനയ്ക്ക് പകരം കൊണ്ടുവരാം. അവസാന 23ലേക്ക് ഇക്കാർഡിക്ക് ഇതു വഴിതെളിയിക്കുമോ എന്നും കാത്തിരുന്നു കാണാം. ആരാകും ലാൻസിനിക്ക് പകരക്കാരനായി എത്തുക എന്ന് ഇതുവരെ സാമ്പോളി തീരുമാനിച്ചിട്ടില്ല.

Content.ad - Widget 1