Showing posts with label Premam Malayalam Movie. Show all posts

Malare Premam Song Lyrics with Video; മലരേ നിന്നെ കാണാതിരുന്നാല്‍ പ്രേമത്തിലെ ഗാനം
"മലരേ നിന്നെ കാണാതിരുന്നാല്‍" പ്രേമത്തിലെ ഗാനം പുറത്ത് "Malare" Premam Movie Song Lyrics [Video]
ശബരീഷ് വര്‍മ്മയെഴുതി രാജേഷ് മുരുഗേശന്‍ ചിട്ടപ്പെടുത്തിയതാണ് മലരേയെന്ന ഗാനം. അതുമാത്രമല്ല ചിത്രത്തിലെ ഏഴുഗാനങ്ങളില്‍ ആറും ഇവരുടേതു തന്നെ. പാടിയത് വിജയ് യേശുദാസ്. അഛന്‍ ഗാനഗന്ധര്‍വന്റെ തണലില്‍ നിന്ന് വല്ലപ്പോഴുമൊക്കെയേ സ്വന്തം ഐഡന്റിറ്റിയില്‍ ഒരു ഗാനം പുറത്തിറങ്ങാറുള്ളൂവെന്ന് വിജയിയുടെ ശത്രുക്കള്‍ പറയാറുണ്ട്. എന്നാല്‍ എന്റേത് എന്ന് അഭിമാനത്തോടെ പറയാന്‍ വിജയ് യേശുദാസിന് എന്നും മുതല്‍ക്കൂട്ടാണ് മലരേ...
LYRICS:
തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം
നിറമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ
പുഴയോരം തഴുകുന്നീ തണു ഈറന്‍ കാറ്റും
പുളകങ്ങള്‍ ഇഴ നെയ്‌തൊരു കുഴലൂതിയ പോലെ
കുളിരേകും കനവെന്നില്‍ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകള്‍ തുയിലുണരും കാലം
എന്നകതാരില്‍ അനുരാഗംപകരുന്ന യാമം
അഴകേ......അഴകില്‍ തീര്‍ത്തൊരു ശിലയഴകെ
മലരേ.......എന്നുയിരില്‍ വിടരും പനിമലരെ
മലരേ നിന്നെ കാണാതിരുന്നാല്‍
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാല്‍
അഴകേകിയ കനവെല്ലാം അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളില്‍
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങള്‍ രാഗങ്ങള്‍ ഈണങ്ങളായി
ഓരോരോ വര്‍ണങ്ങളായി
ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളില്‍
പ്രണയത്തിന്‍ മഴയായ് നീ പൊഴിയുന്നീ നാളില്‍
തളരുന്നൊരെന്റെ തനു തോറും നിന്റെ
അല തല്ലും പ്രണയത്താല്‍ ഉണരും മലരേ......
അഴകേ......
..ഉം....ഉം.....
കുളിരേകിയ കനവെന്നില്‍ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകള്‍ തുയിലുണരും കാലം
എന്നകതാരില്‍ അനുരാഗം പകരുന്ന യാമം
അഴകേ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ
മലരേ.. എന്നുയിരില്‍ വിടരും പനിമലരേ
Malare, Premam Song, Premam Movie Song, Premam Malayalam Movie, Sai Pallavi, Premam Malare, Malare Lyrics, Premam Song Lyrics, Premam Official Song, Malare Official Song, Malare Premam Song Lyrics and Video, Download Premam Song Malare Mp3, Malare Ninne Kaanaathirunnal Premam Song Official Download video and MP3, Malar Sai Pallavi Premam Actress Photo and Video, Premam Actress Sai Pallavi Profile and Details, Premam movie song Malare Official Video and MP3 Download, Watch Malare Malayalam Song from Premam, Malare Malayalam Movie Song,

Anupama Parameswaran; "Premam" Movie Actress Profile
അനുപമ ഇ പരമേശ്വരൻ
Anupama E Parameswaran
അച്ഛൻ ഇ പരമേശ്വരൻ വിദേശത്ത് ജോലി ചെയ്യുന്നു, അമ്മ സുനിത പരമേശ്വരൻ. സഹോദരൻ അക്ഷയ് പരമേശ്വരൻ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പ്രേമം എന്ന മലയാള സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് അനുപമ ചലച്ചിത്രലോകത്തേക്ക് കടന്നിരിക്കയാണ്. ഒരു ഫെയ്സ്ബൂക്കിലെ കാസ്റ്റിംഗ് കോൾ കണ്ട് കൂട്ടുകാരികൾ നിർബന്ധിച്ചപ്പോഴാണത്രേ സിനിമയിൽ റോളിനായി അപേക്ഷിച്ചത്. നൃത്തം, സംഗീതം, അഭിനയം ഇവ മൂന്നും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന അനുപമ ഇരിങ്ങാലക്കുടയിലെ ഒരു നാടക സംഘത്തിൽ സജീവമാണ്.
Anupama parameswaran Videos - Watch Videos of anupama parameswaran.

Subscribe to:
Posts (Atom)