Blogger Tips and TricksLatest Tips And TricksBlogger Tricks
Showing posts with label Malare Lyrics. Show all posts

Malare Premam Song Lyrics with Video; മലരേ നിന്നെ കാണാതിരുന്നാല്‍ പ്രേമത്തിലെ ഗാനം

"മലരേ നിന്നെ കാണാതിരുന്നാല്‍" പ്രേമത്തിലെ ഗാനം പുറത്ത്‌ "Malare" Premam Movie Song Lyrics [Video]

ശബരീഷ് വര്‍മ്മയെഴുതി രാജേഷ് മുരുഗേശന്‍ ചിട്ടപ്പെടുത്തിയതാണ് മലരേയെന്ന ഗാനം. അതുമാത്രമല്ല ചിത്രത്തിലെ ഏഴുഗാനങ്ങളില്‍ ആറും ഇവരുടേതു തന്നെ. പാടിയത് വിജയ് യേശുദാസ്. അഛന്‍ ഗാനഗന്ധര്‍വന്റെ തണലില്‍ നിന്ന് വല്ലപ്പോഴുമൊക്കെയേ സ്വന്തം ഐഡന്റിറ്റിയില്‍ ഒരു ഗാനം പുറത്തിറങ്ങാറുള്ളൂവെന്ന് വിജയിയുടെ ശത്രുക്കള്‍ പറയാറുണ്ട്. എന്നാല്‍ എന്റേത് എന്ന് അഭിമാനത്തോടെ പറയാന്‍ വിജയ് യേശുദാസിന് എന്നും മുതല്‍ക്കൂട്ടാണ് മലരേ...

LYRICS:
തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം
നിറമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ 
പുഴയോരം തഴുകുന്നീ തണു ഈറന്‍ കാറ്റും 
പുളകങ്ങള്‍ ഇഴ നെയ്‌തൊരു കുഴലൂതിയ പോലെ

കുളിരേകും കനവെന്നില്‍ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം 
അകമരുവും മയിലിണകള്‍ തുയിലുണരും കാലം 
എന്നകതാരില്‍ അനുരാഗംപകരുന്ന യാമം
അഴകേ......അഴകില്‍ തീര്‍ത്തൊരു ശിലയഴകെ
മലരേ.......എന്നുയിരില്‍ വിടരും പനിമലരെ

മലരേ നിന്നെ കാണാതിരുന്നാല്‍ 
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാല്‍ 
അഴകേകിയ കനവെല്ലാം അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളില്‍ 
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച 
താളങ്ങള്‍ രാഗങ്ങള്‍ ഈണങ്ങളായി 
ഓരോരോ വര്‍ണങ്ങളായി

ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളില്‍ 
പ്രണയത്തിന്‍ മഴയായ് നീ പൊഴിയുന്നീ നാളില്‍ 
തളരുന്നൊരെന്റെ തനു തോറും നിന്റെ 
അല തല്ലും പ്രണയത്താല്‍ ഉണരും മലരേ......
അഴകേ......
..ഉം....ഉം.....
കുളിരേകിയ കനവെന്നില്‍ കതിരാടിയ കാലം 
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകള്‍ തുയിലുണരും കാലം
എന്നകതാരില്‍ അനുരാഗം പകരുന്ന യാമം

അഴകേ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ
മലരേ.. എന്നുയിരില്‍ വിടരും പനിമലരേ

Malare, Premam Song, Premam Movie Song, Premam Malayalam Movie, Sai Pallavi, Premam Malare, Malare Lyrics, Premam Song Lyrics, Premam Official Song, Malare Official Song, Malare Premam Song Lyrics and Video, Download Premam Song Malare Mp3, Malare Ninne Kaanaathirunnal Premam Song Official Download video and MP3, Malar Sai Pallavi Premam Actress Photo and Video, Premam Actress Sai Pallavi Profile and Details, Premam movie song Malare Official Video and MP3 Download, Watch Malare Malayalam Song from Premam, Malare Malayalam Movie Song, 

Malar Premam Actress Sai Pallavi Profile; പ്രേമം നായിക മലർ സായി പല്ലവി

Malar Premam Actress Sai Pallavi Profile and Details (Video) മലരേ പ്രേമം നായിക സായി പല്ലവി.

Premam is a 2015 Malayalam super hit film written, edited, and directed by Alphonse Putharen. Produced by Anwar Rasheed under Anwar Rasheed Entertainment, the film stars Nivin Pauly, Sai Pallavi, Madonna Sebastian, and Anupama Parameshwaran in the lead roles along with a supporting cast consisting of Shabareesh Varma, Krishna Shankar, Vinay Forrt and Soubin Sahir. Rajesh Murugesan composed the music and background score.

New actress Sai Pallavi plays the role of Malar  and won the hearts of movie audience through her portrayal of the character . Malar is the teacher  with whom the main character of the movie George falls in love with. The love story of George and Malar is a very touching one in the movie.

Actress Sai Pallavi- Biography

Sai Pallavi is from Kottagiri in Neelgiri, Tamil Nadu. She is  a doctor by profession. She is currently doing higher studies in Georgia in USA. She is  very talented  dancer and participated in popular dance reality shows in Tamil/Telugu Channels (eg: Dhee 4). During her vacation days, she did some modelling  and thus captured the attention of the director of the movie Premam,Alphonse Putharen.  He immediately cast her in this movie. Sai Pallavi plans to take up acting opportunities in future.

Content.ad - Widget 1