ലോക കപ്പ് നാളെ തുടങ്ങാനിരിക്കെ ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി സ്‌പെയിന്‍ (LOPETEGUI SACKED BY SPAIN ON EVE OF WORLD CUP KICK-OFF AFTER REAL MADRID APPOINTMENT)
Spain coach Julen Lopetegui sacked on eve of World Cup. Julen Lopetegui has been sacked as Spain manager just days out from the team's opening World Cup fixture.
വേൾഡ് കപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി സ്‌പെയിന്‍. അവരുടെ മുഖ്യകോച്ച് ലൊപടൂയിയെ പുറത്താക്കിയാണ് സ്‌പെയിന്‍ ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരി്കകുന്നത്.
റയല്‍ മാഡ്രിഡ് പരിശീലകനായി ലൊപടൂയിയെ നിയമിച്ചതാണ് പ്രകോപനകാരണം. കഴിഞ്ഞ ദിവസമാണ് റയല്‍ മാഡ്രിഡ് പരിശീലകനായി ലൊപടൂയിയെ നിയമിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലോകകപ്പിനു ശേഷം ടീമിന്റെ ചുമതല സ്പാനിഷ് പരിശീലകന്‍ ഏറ്റെടുക്കുമെന്നാണ് റയല്‍ മാഡ്രിഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.എന്നാല്‍ ഇക്കഴിഞ്ഞ മെയ് 22ന് സപെയിനുമായി 2022 വരെ കരാര്‍ ഒപ്പിട്ട ലൊപടൂയിയുടെ ഈ തീരുമാനം സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലിനെ ചൊടിപ്പിക്കുകയായിരുന്നു.
2026 ലോകകപ്പ് വേദിക്കു വേണ്ടിയുള്ള ഫിഫയുടെ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടിയിരുന്ന റൂബിയാലസ് അതു കാന്‍സല്‍ ചെയ്ത് റഷ്യയില്‍ എത്തിയാണ് കോച്ചിനെ പുറത്താക്കുന്ന വിവരം പ്രഖ്യാപിച്ചത്.
റയല്‍, അത്‌ലറ്റികോ, ബാഴ്‌സ താരങ്ങള്‍ നിറഞ്ഞ സ്പാനിഷ് ടീമിനെ റയല്‍ പരിശീലകനാകാന്‍ തീരുമാനിക്കപ്പെട്ട ഒരാള്‍ പരിശീലിപ്പിച്ചാല്‍ അതു ടീമില്‍ കടുത്ത ഭിന്നതകള്‍ക്കിടയാക്കുമെന്നും ടീമിന്റെ റഷ്യയിലെ പ്രകടനങ്ങളെ ബാധിക്കുമെന്നും കരുതിയാണ് ലൊപടൂയിയെ പുറത്താക്കാന്‍ സ്‌പെയിന്‍ തീരുമാനിച്ചത്.
സ്‌പെയിന്‍ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായ ആല്‍ബര്‍ട്ട് സെലാഡസോ മുന്‍ പ്രതിരോധ താരമായ ഫെര്‍ണാണ്ടോ ഹിയേറയോ സ്‌പെയിനെ ഏറ്റെടുക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Julen Lopetegui has been sacked as manager ofSpain , after taking the Real Madrid job on Tuesday.
Lopetegui was announced as Zinedine Zidane's successor in a move that surprised many just days before the World Cup in Russia is due to start.
The announcement initially claimed that the 51-year-old would take the reins at Santiago Bernabeu after the conclusion of the tournament, but La Roja have acted now after making the announcement at a press conference in Krasnodar
No comments:
Post a Comment