Blogger Tips and TricksLatest Tips And TricksBlogger Tricks
Showing posts with label PV SINDHU CARER. Show all posts

Rio Olympics 2016: ഒരു മെഡല്‍ കൂടി ഉറച്ചു; സിന്ധു ഫൈനലില്‍

Rio Olympics 2016 ഒരു മെഡല്‍ കൂടി ഉറച്ചു; സിന്ധു ഫൈനലില്‍

വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു ഫൈനലില്‍ കടന്നു. സിന്ധു ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള ജപ്പാന്റെ ഒകുഹാര നോസോമിയയെ സെമിയില്‍ പരാജയപ്പെടുത്തിയതോടെ സിന്ധുവും ഇന്ത്യയും വെള്ളിമെഡല്‍ ഉറപ്പിച്ചു.

റിയോ ഡി ജനെയ്‌റോ:ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍. ലോക ആറാം നമ്പര്‍ താരമായ നൊസോമി ഒക്കുഹാര നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്‌കോര്‍: 19-21, 10-21. ഇന്ത്യന്‍ ബാഡിമിന്റണ്‍ ചരിത്രത്തില്‍ ആദ്യമായാണ് ാെരു താരം ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലില്‍ യോഗ്യത നേടുന്നത്. സ്‌പെയിനിന്റെ കരോളിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

Content.ad - Widget 1